പി. പ്രസാദ് കൃഷി വകുപ്പ് മന്ത്രി, 28.12.2022 വളരെയധികം സന്തോഷവും അഭിമാനവും ആവേശവും തോന്നുന്ന ഒരു മുഹൂർത്തത്തിലാണ് ഞാൻ നിൽക്കുന്നത്. വക്കം മൗലവി എന്ന് കേരളം, ഇന്ത്യ ആദരപൂർവ്വം കാണുന്ന മഹാനായ വ്യക്തിയുടെ 150 -ആം ജന്മവാർഷികദിനമാണ് ഇന്ന്. കേരളീയ നവോത്ഥാനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ എത്രയാണ് എന്നുള്ള വിവരം ഗൗരവകരമായി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.. കേരളീയ നവോത്ഥാനത്തിന്റെ ഏടുകൾ പഠിക്കുമ്പോൾ നമുക്ക് സൂര്യശോഭയോടു കൂടി കാണുവാൻ കഴിയുന്ന ഒരു പേരാണ് വക്കം അബ്ദുൽ ഖാദർ...Read More