ദേശീയ ഐക്യദാർഢ്യ പ്രതിജ്ഞ വക്കം മൗലവിയുടെ 147 ആം ജന്മദിനമായ ഡിസംബർ 28 തിങ്കളാഴ്ച രാവിലെ 8 മണിക്ക് വക്കം മൗലവി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പാളയം സ്വദേശാഭിമാനി സ്‌മൃതി മണ്ഡപത്തിലെ വക്കം മൗലവി സ്മാരകത്തിൽ വെച്ച് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുന്നത്: ശ്രീ. എം. ജി രാധാകൃഷ്ണൻ ഏഷ്യാനെറ്റ് എഡിറ്റർ ഇൻ ചീഫ് 

| SEMINAR
|

വക്കം മൗലവി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പാളയം ‘സ്വദേശാഭിമാനി’ സ്‌മൃതിമണ്ഡപത്തിൽ ഡിസംബർ 28 തിങ്കളാഴ്ച രാവിലെ 8 മണിക്ക്

കേരള നവോഥാനത്തിലെ മുൻനിര നായകനും സ്വദേശാഭിമാനി പത്രത്തിൻറെ സ്ഥാപകനുമായ വക്കം മൗലവിയുടെ 147 ആം ജന്മദിനമായ ഡിസംബർ 28 തിങ്കളാഴ്ച രാവിലെ 8 മണിക്ക് വക്കം മൗലവി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പാളയം സ്വദേശാഭിമാനി സ്‌മൃതി മണ്ഡപത്തിലെ വക്കം മൗലവി സ്മാരകത്തിൽ വെച്ച് ദേശീയ ഐക്യ ദാർഢ്യ പ്രതിജ്ഞ എടുക്കുന്നു
പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുന്നത് : ശ്രീ. എം. ജി രാധാകൃഷ്ണൻ ഏഷ്യാനെറ്റ് എഡിറ്റർ ഇൻ ചീഫ്

പ്രസിഡന്‍റ് : പ്രൊഫ.വി .കെ.ദാമോദരൻ
ചെയർമാൻ : എ.സുഹൈർ
സെക്രട്ടറി : കായംകുളം യൂനൂസ്